KeralaLatest NewsNews

BREAKING : കോവിഡിനെതിരെ രാജ്യം പോരാടുന്നു; വെല്ലുവിളി മറികടക്കുമെന്നതിൽ സംശയമില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം കോവിഡിനെതിരെ വലിയ പോരാട്ടമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വന്നത്. വെല്ലുവിളി വലുതാണെങ്കിലും നമ്മൾ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ഇങ്ങന പോയാൽ ആന വണ്ടിയിൽ എങ്ങനെ ആളുകേറും; ഡ്യൂട്ടിക്കിടയിൽ, മദ്യപാനം, തട്ടിപ്പ്, ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്​ആർടിസി

രാജ്യത്തെ മരുന്ന് ഉത്പ്പാദനം വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഓക്‌സിജന്റെ ആവശ്യകത വർധിച്ചു. ആരോഗ്യപ്രവർത്തകർ സ്വന്തം ജീവനെയും കുടുംബത്തെയും മറന്നാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു കുടുംബാംഗത്തെ പോലെ രാജ്യത്തെ ജനങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button