Latest NewsCricketNewsSports

ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ്

ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ് യാദവ്. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ പരിഗണിക്കുകയാണെങ്കിൽ ആ സീസൺ മുതൽ പതിനാലാം സീസൺ വരെയുള്ള പ്രകടനങ്ങൾ പരിശോധിച്ചാൽ മികവ് പുലർത്തിയ ഒട്ടനവധി താരങ്ങൾ ഉണ്ടെങ്കിലും ഐപിഎല്ലിലെ ശരിയായ ഇതിഹാസങ്ങൾ എം എസ് ധോണിയും ക്രിസ് ഗെയിലുമാണെന്ന് കുൽദീപ് യാദവ് പറഞ്ഞു.

ആദ്യ സീസൺ മുതൽ സ്ഥിരമായി മികച്ച പ്രകടനം പുലർത്തുന്നത് ഈ രണ്ട് താരങ്ങളാണെന്നും ഇപ്പോൾ കുറച്ച് സീസണുകളിലായി വേറെയും താരോദയങ്ങൾ ഉണ്ടെങ്കിലും ശരിയായ ഇതിഹാസങ്ങൾ ഇവർ രണ്ടുമാണെന്ന് കുൽദീപ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button