COVID 19Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ്​ ബാധിച്ച്​ പ്രവാസി മരിച്ചു

ദോഹ: കോഴിക്കോട്​ നാദാപുരം സ്വദേശി ഖത്തറിൽ കൊറോണ വൈറസ് രോഗം​ ബാധിച്ച്​ മരിച്ചു. വാണിമേൽ തെരുവൻ പറമ്പ്​ ഷാപ്പ്​ കെട്ടിയപറമ്പത്ത്​ ജമാൽ (51) ആണ്​ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്​. പരേതരായ മൊയ്​തുവിൻെറയും ബിയ്യാത്തുവിൻെറയും മകനാണ്​. മുമ്പ്​ ദോഹ ഹമദ്​ അന്താരാഷ്​ട്ര വിമാ നത്താവളത്തിൽ ​ൈഡ്രവറായി ജോലി ചെയ്​തിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: ജാസിൽ, ജസ്​ന, ജഹാന, ജഫ്​ റീന. മരുമകൻ: റാസിഖ്​ (മസ്​കത്ത്​)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button