KeralaLatest NewsNews

വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്

വാക്‌സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്ബയിന്‍ സജീവമായിരിക്കുന്നത്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ നടക്കുന്ന വാക്സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബ്രിട്ടാസ് സംഭാവന ചെയ്തത്.

വാക്‌സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്ബയിന്‍ സജീവമായിരിക്കുന്നത്.

read also:കേരളത്തിൽ രോഗവ്യാപനം അതിരൂക്ഷം; ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെയാണ് കേരള സർക്കാരിന്റെ വാക്‌സിന്‍ ചലഞ്ച്. ഇരുപതിൽ അധികം കോടി രൂപയാണ് ഈ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button