Latest NewsIndiaNews

നാ​വി​ക സേ​ന ക​പ്പ​ലു​ക​ള്‍ ഓ​ക്​​സി​ജ​ന്‍ എ​ക്​​സ്​​പ്ര​സാ​യി ല​ക്ഷ​ദ്വീ​പി​ലേ​ക്ക്

ഐ.​എ​ന്‍.​എ​ച്ച്‌.​എ​സ്​ സ​ഞ്​​ജീ​വ​നി​യി​ല്‍ ല​ക്ഷ​ദ്വീ​പി​ലെ രോ​ഗി​ക​ള്‍​ക്കാ​യി പ​ത്ത്​ കി​ട​ക്ക​ക​ള്‍ റി​സ​ര്‍​വ്​ ചെ​യ്​​തി​ട്ടു​ണ്ട്.

കവരത്തി: കോ​വി​ഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നാ​വി​ക സേ​ന ക​പ്പ​ലു​ക​ള്‍ ഓ​ക്​​സി​ജ​ന്‍ എ​ക്​​സ്​​പ്ര​സാ​യി ല​ക്ഷ​ദ്വീ​പി​ലേ​ക്ക്. അ​വ​ശ്യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഐ​ന്‍.​എ​സ്.​എ​സ്​ ശാ​ര​ദ ക​വ​ര​ത്തി​യി​ലേ​ക്ക്​ ഞാ​യ​റാ​ഴ്​​ച പു​ല​ര്‍​ച്ച പു​റ​പ്പെ​ട്ടു.35 ഓ​ക്​​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍, ടെ​സ്​​റ്റ്​ കി​റ്റു​ക​ള്‍, പി.​പി.​ഇ കി​റ്റു​ക​ള്‍, മാ​സ്​​കു​ക​ള്‍ തു​ട​ങ്ങി​യ​വ കൊ​ണ്ടു​പോ​യി. തു​ട​ര്‍​ന്ന്​ ക​പ്പ​ല്‍ മി​നി​കോ​യി ദ്വീ​പി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു.

Read Also: കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി

ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന്​ സം​ഭ​രി​ച്ച 41 ഒ​ഴി​ഞ്ഞ സി​ലി​ണ്ട​റു​ക​ളു​മാ​യി മേ​ഘ്​​ന യാ​നം കൊ​ച്ചി​യി​ലേ​ക്ക്​ വ​രു​ന്നു​ണ്ട്. ഇ​വ നി​റ​ച്ച ശേ​ഷം ല​ക്ഷ​ദ്വീ​പിലെ​ക്ക്​ മ​ട​ങ്ങും. ഐ.​എ​ന്‍.​എ​ച്ച്‌.​എ​സ്​ സ​ഞ്​​ജീ​വ​നി​യി​ല്‍ ല​ക്ഷ​ദ്വീ​പി​ലെ രോ​ഗി​ക​ള്‍​ക്കാ​യി പ​ത്ത്​ കി​ട​ക്ക​ക​ള്‍ റി​സ​ര്‍​വ്​ ചെ​യ്​​തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button