COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം : രാജ്യത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താല്‍ക്കാലിക ആശുപത്രികള്‍ ​ഒരുക്കാനൊരുങ്ങി സൈന്യം

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡി​നെ നേ​രി​ടാ​ന്‍ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സൈ​ന്യം ആ​ശു​പ​ത്രി​ക​ള്‍ ഒ​രു​ക്കു​മെന്നും മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ ല​ഭ്യ​മാ​ക്കു​മെ​ന്നും സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ എം.​എം. ന​ര​വ​നെ പ​റ​ഞ്ഞു.

Read Also : 18നും 45നും ഇടയിൽ പ്രായമുള്ളവര്‍ക്കും വാക്സിന്‍ സൗജന്യം ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ന്​ സാ​ധ്യ​മാ​വു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി​ക​ള്‍ തു​റ​ക്കു​മെ​ന്നും ആ​ളു​ക​ള്‍​ക്ക്​ തൊ​ട്ട​ടു​ത്ത സൈ​നി​ക ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും സൈ​നി​ക മേ​ധാ​വി പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഓ​ക്​​സി​ജ​ന്‍ ടാ​ങ്ക​റു​ക​ളും വാ​ഹ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ സൈ​ന്യം സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന്​ ജ​ന​റ​ല്‍ ന​ര​വ​നെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button