KeralaLatest NewsNews

കേരളം വിധിയെഴുതി; ലഡു വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ലഡു വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിന് എത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ചുവന്ന ലഡു വിതരണം ചെയ്താണ് മുഖ്യമന്ത്രി സന്തോഷം പങ്കുവെച്ചത്.

ഇടത് മുന്നണി നേടിയത് ചരിത്ര വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ജയം ജനങ്ങളുടേതാണ്. ജനമാണ് വിജയത്തിന്റെ നേരവകാശികള്‍. തെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടന്നതെന്നും എന്നാല്‍ തെരഞ്ഞെടുപ്പിലെ വലിയ വിജയം ആഘോഷിക്കാനുള്ള അന്തരീക്ഷമല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button