KeralaLatest NewsNews

91 ​ത​സ്​​തി​ക​ക​ളി​ല്‍ റി​ക്രൂ​ട്ട്​​മെന്‍റി​നാ​യി പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ക്കി പി.​എ​സ്.​സി

തിരുവനന്തപുരം : 91 ​ത​സ്​​തി​ക​ക​ളി​ല്‍ റി​ക്രൂ​ട്ട്​​മെന്‍റി​നാ​യി പി.​എ​സ്.​സി പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ക്കി. ത​സ്​​തി​ക​ക​ളും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും സെ​ല​ക്​​ഷ​ന്‍ ന​ട​പ​ടി​ക​ളും അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഏ​പ്രി​ല്‍ 30ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ര്‍​ഹ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക്​ www.keralapsc.gov.inല്‍ ​ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്തി അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ ര​ണ്ടി​ന​കം സ​മ​ര്‍​പ്പി​ക്കാം.

Read Also : കോവിഡ് വ്യാപനം : ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ഏർപ്പെടുത്താനൊരുങ്ങി റയിൽവേ 

സം​സ്​​ഥാ​ന​ത​ല ജ​ന​റ​ല്‍ റി​ക്രൂ​ട്ട്​​മെന്‍റ്​ വി​ഭാ​ഗ​ത്തി​ല്‍ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ അ​സി.​ എ​ന്‍​ജി​നീ​യ​ര്‍ (ഒ​ഴി​വു​ക​ള്‍-83, കാ​റ്റ​ഗ​റി ന​മ്ബ​ര്‍ 127/2021), സം​സ്​​ഥാ​ന ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​ല്‍ അ​സി. എ​ന്‍​ജി​നീ​യ​ര്‍ സി​വി​ല്‍ (കാ​റ്റ​ഗ​റി 128/2021), ​കെ.​ടി.​ഡി.​സി ലി​മി​റ്റ​ഡി​ല്‍ എ.​ഇ സി​വി​ല്‍ (കാ​റ്റ​ഗ​റി 134/2021), ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്ങി​ല്‍ എ.​ഇ സി​വി​ല്‍ (126/2021), ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ല്‍ ഓ​വ​ര്‍​സീ​യ​ര്‍/​​ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ന്‍ ഗ്രേ​ഡ്​-3 (135/2021), ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ അ​സി.​ പ്ര​ഫ​സ​ര്‍ (വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ 21 ഒ​ഴി​വു​ക​ള്‍) (112-121/2021), ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ന​ഴ്​​സി​ങ്​ ട്യൂ​ട്ട​ര്‍ (122/2021), ച​ര​ക്ക്​ സേ​വ​ന നി​കു​തി വ​കു​പ്പി​ല്‍ സ്​​റ്റേ​റ്റ്​ ടാ​ക്​​സ്​ ഓ​ഫി​സ​ര്‍ (123/2021), പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ല്‍ സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ര്‍ (125/2021), എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​സി​സ്​​റ്റ​ന്‍​റ്​ (137/2021), സി​വി​ല്‍ സ​പ്ലൈ​സ്​ കോ​ര്‍​പ​റേ​ഷ​നി​ല്‍ ജൂ​നി​യ​ര്‍ മാ​നേ​ജ​ര്‍ (അ​ക്കൗ​ണ്ട്​​സ്) (127/2021), ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ല്‍ ​െല​ക്​​ച​റ​ര്‍ ​ഹോം​സ​യ​ന്‍​സ്​ (129-130/2021), പു​രാ​വ​സ്​​തു വ​കു​പ്പി​ല്‍ റി​സ​ര്‍​ച്ച്‌​ അ​സി​സ്​​റ്റ​ന്‍​റ്​ (ന്യൂ​മി​സ്​​മാ​റ്റി​ക്​​സ്) (131/2021), മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ (133/2021), പ​ബ്ലി​ക്​ റി​ലേ​ഷ​ന്‍​സി​ല്‍ ആ​ര്‍​ട്ടി​സ്​​റ്റ്​ (132/2021), ഖാ​ദി വി​ല്ലേ​ജ്​ ഇ​ന്‍​ഡ​സ്​​ട്രീ​സി​ല്‍ ബീ ​കീ​പ്പി​ങ്​ ഫീ​ല്‍​ഡ്​​മാ​ന്‍ (136/2021), പൗ​ള്‍​ട്രി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ല്‍ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി എ​ല്‍.​ഡി ക്ല​ര്‍​ക്ക്​ (138-139/2021) അ​ഗ്രോ ഇ​ന്‍​ഡ​സ്​​ട്രീ​സി​ല്‍ ജൂ​നി​യ​ര്‍ ​െടെ​പ്പി​സ്​​റ്റ്​ ക്ല​ര്‍​ക്ക്​​ (140/2021), ട്രാ​വ​ന്‍​കൂ​ര്‍ കൊ​ച്ചി​ന്‍ കെ​മി​ക്ക​ല്‍​സി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ ഡ്രാ​ഫ്​​റ്റ്സ്​​​മാ​ന്‍ (142/2021) മു​ത​ലാ​യ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button