KeralaLatest NewsNews

ഡി.വൈ.എഫ്​.​െഎ പ്രവർത്തകന്റെ കാറിനുനേരെ ആക്രമണം

കണ്ണൂർ: സിറ്റി ജുമാമസ്​ജിദിനു സമീപം നിർത്തിയിട്ട ഡി.വൈ.എഫ്​.​െഎ പ്രവർത്തക​ൻെറ കാറിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ഡി.വൈ.എഫ്​.​െഎ സിറ്റി മേഖല കമ്മിറ്റി അംഗം വി.പി. നാസില​ൻെറ കാറിനു നേരെയാണ്​ ആക്രമണം ഉണ്ടായിരിക്കുന്നത്​. സംഭവത്തിനു പിന്നിൽ മുസ്​ലിം ലീഗുകാരാണെന്നാണ്​ ആരോപണം ഉയർന്നിരിക്കുന്നത്. ആക്രമണത്തിൽ കാറി​ൻെറ ചില്ലും ബോണറ്റും തകർന്നിട്ടുണ്ട്​. സിറ്റി പൊലീസിൽ പരാതി നൽകി. ഫോട്ടോ സിറ്റി ജുമാമസ്​ജിദിനു സമീപമാണ് തകർത്ത ഡി.വൈ.എഫ്​.​െഎ പ്രവർത്തക​ൻെറ കാർ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button