Latest NewsNewsIndia

മാദ്ധ്യമപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ രാജീവ് മസന്തിന്റെ ആരോഗ്യ നില ഗുരുതരം

മുംബൈ: പ്രശസ്ത ചലച്ചിത്ര നിരൂപകനും മാദ്ധ്യമ പ്രവർത്തകനുമായ രാജീവ് മസന്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്ന് മുംബൈയിലെ കോകിലബിൻ ആശുപത്രിയിലാണ് മസന്ത് ചികിത്സയിലുള്ളത്.

Read Also: ആരോഗ്യ പ്രവർത്തകർക്ക് ശക്തമായ പിന്തുണയുമായി ജമ്മു കശ്മീർ ഭരണകൂടം; ശമ്പളത്തിന് പുറമെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ശരീരത്തിലെ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തീവ്രപരിചണ വിഭാഗത്തിലാണ് അദ്ദേഹം നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read Also: ബോട്ട് ഓടിക്കാൻ കഴിഞ്ഞില്ല; കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button