Latest NewsIndiaNews

‘അടിത്തട്ടില്‍ നിന്ന് ഉയർന്നുവന്ന ആധുനിക ത്സാന്‍സി റാണി’; മമതയെ വാനോളം പുകഴ്ത്തി​ കപില്‍ സിബല്‍

ബംഗാളില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന്​ മത്സരിച്ച്‌​ പരാജയപ്പെട്ട സമയത്തും കോണ്‍ഗ്രസ്​ നേതാക്കള്‍ മമതയെ അഭിനന്ദിക്കുന്നത്​ കൗതുകകരമാണ്​.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മൂന്നാംവട്ടവും തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനം നേടിയ തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാവ്​ മമത ബാനര്‍ജിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ്​​ നേതാവ് കപില്‍ സിബല്‍. ”അടിത്തട്ടില്‍ നിന്നുമുയിര്‍ത്ത ധൈര്യമുള്ള നേതാവും ആധുനിക ത്സാന്‍സി റാണിയുമായ അവര്‍ എന്തുവെല്ലുവിളികള്‍ വെന്നാലും ഏത്​ ഗോലിയാത്തുമാരെയും തോല്‍പ്പിക്കാമെന്ന്​ തെളിയിച്ചിരിക്കുന്നു” -കപില്‍ സിബല്‍ ട്വീറ്റ്​ ചെയ്​തു.

Read Also: കോവിഡ് രോഗമുക്തി നേടിയവർ പ്രധാനമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ

എന്നാൽ നേ​രത്തേ മമതയെ അഭിനന്ദിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബംഗാളില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന്​ മത്സരിച്ച്‌​ പരാജയപ്പെട്ട സമയത്തും കോണ്‍ഗ്രസ്​ നേതാക്കള്‍ മമതയെ അഭിനന്ദിക്കുന്നത്​ കൗതുകകരമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button