KeralaLatest NewsNews

കൈക്കൂലിക്കേസിൽ പൊലീസുകാർക്ക് സസ്പൻഷൻ

പാലക്കാട്: കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ. വാളയാറിൽ മാടുവണ്ടിയിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് സെൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി എടുത്തിരിക്കുന്നത് . വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശൂർ ഡിഐജിയാണ് നടപടി എടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button