Latest NewsNewsSaudi ArabiaGulf

പ്രവാസി മലയാളി നിര്യാതനായി

ജിദ്ദ: ജിദ്ദയിൽ പ്രവാസിയായ മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി സൈതലവി പാപ്പാട്ട് (58) നാട്ടിൽ നിര്യാതനായിരിക്കുന്നു. ദീർഘകാലം സൗദിയിലെ അൽ ബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം.

20 വർഷമായി സൗദിയിലുണ്ട്. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ, ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് മുസ്തഫ, ജൗഹറ, ജഹാന, ജസ. മയ്യിത്ത് കാച്ചിനിക്കാട്‌ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button