KeralaLatest NewsNews

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക സെൻട്രൽ സ്റ്റേഡിയത്തിൽ; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20 ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.

Read Also: വീണ്ടും വില വർധനവ്; സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ നിരക്ക്

ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പൊതുജനത്തിന് ചടങ്ങിലേക്ക് പ്രവേശനമുണ്ടാവില്ല. അതേസമയം മന്ത്രിസഭ രൂപീകരണത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മെയ് 19 ന് പിന്തുണ കത്തുമായി മുഖ്യമന്ത്രി ഗവർണറെ സമീപിക്കും.

Read Also: സോഷ്യൽ മീഡിയയിലെ നിയമലംഘനം; വിവാദങ്ങൾക്കൊടുവിൽ വീഡിയോകൾ ഡിലീറ്റ് ചെയ്ത് കേരള പോലീസ്

shortlink

Related Articles

Post Your Comments


Back to top button