COVID 19Latest NewsNewsInternational

കോവിഡ് ടെസ്റ്റ്‌ ചെയ്യാൻ ഇനി തേനീച്ചകളും തയ്യാർ

കോവിഡ് മഹാമാരിയ്ക്കെതിരായ മാനവരാശിയുടെ പോരാട്ടത്തില്‍ തേനീച്ചകളെക്കൂടി പങ്കാളിയാക്കാന്‍ കഴിഞ്ഞേക്കുമെന്ന് സൂചിപ്പിച്ച്‌ പഠനങ്ങള്‍. തേനീച്ചയുടെ ഘ്രാണശക്തി ഉപയോഗിച്ച്‌ കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്ന് കൗതുകകരമായ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

Also Read:കേരളത്തിന് കൂടുതൽ വാക്‌സിൻ അനുവദിച്ച് കേന്ദ്രസർക്കാർ

കൊറോണ വൈറസിന്റെ സവിശേഷമായ മണം തിരിച്ചറിയുമ്ബോഴൊക്കെ നാവ് നീട്ടാന്‍ തേനീച്ചകളെ പരിശീലിപ്പിച്ചതായാണ് ഒരു സംഘം ഡച്ച്‌ ഗവേഷകര്‍ അവകാശപ്പെടുന്നത്. ലാബ്ടെസ്റ്റുകള്‍ക്ക് പകരമായി നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന ഒന്നല്ലെങ്കിലും പി സി ആര്‍ പരിശോധനകള്‍ പോലെയുള്ള സങ്കീര്‍ണമായ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതില്‍ പരിമിതി നേരിടുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ തേനീച്ചകളെ പരിശീലിപ്പിക്കുന്നത് സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button