COVID 19Latest NewsNewsIndia

കോ​വി​ഡ് ബാ​ധിച്ച് മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി. ഡ​ല്‍​ഹി-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​യാ​യ തി​ക്രി​യി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ പീ​ഡ​ന​ത്തി​നി​ര​യെ​ന്നാണ് കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Read Also : നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും നാളെ മു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി  

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഏ​പ്രി​ല്‍ 10നാ​ണ് 25 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി കു​റ​ച്ചാ​ളു​ക​ള്‍​ക്കൊ​പ്പം തി​ക്രി​യി​ല്‍ എ​ത്തി​യ​ത്. ഏ​പ്രി​ല്‍ 26ന് ​കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ജ​ജ്ജാ​ര്‍ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു പേ​രാ​ണ് മ​ക​ളെ പീ​ഡി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. മ​ക​ള്‍ ഇ​ക്കാ​ര്യം ഫോ​ണി​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ കോ​വി​ഡ് രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ത​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​രി​ച്ച​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button