KeralaLatest NewsNews

‘വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു’: തുറന്നടിച്ച് കെ​മാ​ല്‍ പാ​ഷ

തു​ട​ര്‍​ഭ​ര​ണം കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണെ​ന്നും അ​ങ്ങ​നെ ഒ​രു ഭ​ര​ണം കൊ​ണ്ടു​വ​ന്നു എ​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ഴി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ രൂക്ഷ പരാമർശവുമായി മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

Read Also: ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

അതേസമയം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കെ​മാ​ല്‍ പാ​ഷ പ്ര​ശം​സി​ച്ചു. തു​ട​ര്‍​ഭ​ര​ണം കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണെ​ന്നും അ​ങ്ങ​നെ ഒ​രു ഭ​ര​ണം കൊ​ണ്ടു​വ​ന്നു എ​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ഴി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button