Latest NewsNewsInternational

ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ടെല്‍ അവീവ് : ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു. മലയാളിയും അടിമാലി സ്വദേശിയുമായ സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.

Read Also : ഏഷ്യാനെറ്റ് ന്യൂസിന്റെ ‘രാജ്യവിരുദ്ധതയ്‌ക്കെതിരെ’ ആരംഭിച്ച അണ്‍ലൈക്ക് ക്യാമ്പെയ്ന്‍ വന്‍ തരംഗം

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് ഭീകരര്‍ നടത്തിയത്. പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവില്‍ ഗാസ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു എന്നാണ് സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button