KeralaLatest NewsNews

കോവിഡ് വ്യാപനം, ഈ ജില്ലകള്‍ രണ്ട് മാസം പൂര്‍ണമായും അടച്ചിടണമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ പടരുന്നത് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐ.സി.എം.ആര്‍ ആവശ്യപ്പെട്ടു.

Read Also : ഇസ്രയേലിനു നേരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം; ‘ഇതാണ് ഇപ്പോൾ ഇസ്രയേലിന്റെ അവസ്ഥ’, മലയാളി പെൺകുട്ടിയുടെ ലൈവ് വീഡിയോ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്നാണ് ഐ.സി.എം.ആര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് നിര്‍ദേശം. 718 ജില്ലകളാണ് ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button