COVID 19Latest NewsNewsIndia

മധ്യപ്രദേശിൽ ഭീതി പടർത്തി ബ്ലാക്ക് ഫം​ഗ​സ്; 50 പേർക്ക് രോഗം സ്ഥിതീകരിച്ചു

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ ‌’മ്യു​കോ​ര്‍​മൈ​കോ​സി​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘ബ്ലാ​ക്ക് ഫം​ഗ​സ്’ വ്യാ​പി​ക്കു​ന്നു. ഇ​തു​വ​രെ 50 പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ചു. ള​രെ ഗു​രു​ത​ര​മാ​യ ഒ​ര​വ​സ്ഥ​യാ​യി​ട്ടാ​ണ് മ്യു​കോ​ര്‍​മൈ​കോ​സി​സി​നെ ഡോ​ക്ട​ര്‍​മാ​ര്‍ സ​മീ​പി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ മു​ക്ത​രാ​യ​വ​രി​ല്‍ അ​പ​ക​ട​ക​ര​മാ​യ ഫം​ഗ​സ് ബാ​ധ ക​ണ്ടെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. ക​ണ്ണ്, ക​വി​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ നീ​ര്‍​വീ​ക്കം, മൂ​ക്കി​ലെ ത​ട​സം, ശ​രീ​ര വേ​ദ​ന, ത​ല​വേ​ദ​ന, ചു​മ, ശ്വാ​സം ത​ട​സം, ഛര്‍​ദ്ദി തു​ട​ങ്ങി​യ​വ​യാ​ണ് മ്യൂ​ക്കോ​ര്‍​മി​സെ​റ്റ​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍.

Also Read:ഇസ്രായേൽ-പലസ്തീൻ യുദ്ധം : ഇസ്രായേലിലേക്കുള്ള യുഎഇ വിമാന സർവീസുകൾ തടസ്സപ്പെടില്ല

മ്യൂ​ക്കോ​ര്‍​മി​സെ​റ്റ​സ് എ​ന്ന ഒ​രു ത​രം പൂ​പ്പ​ല്‍ മൂ​ല​മു​ണ്ടാ​കു​ന്ന അ​പൂ​ര്‍​വ രോ​ഗ​മാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് എ​ന്ന് കൂ​ടി അ​റി​യ​പ്പെ​ടു​ന്ന മ്യു​കോ​ര്‍​മൈ​കോ​സി​സ്. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ര്‍, ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button