Latest NewsIndia

“ദുർബലമായ സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതാക്കൾ പാർട്ടിയെ കൈപിടിച്ചുയർത്തിയതെങ്ങനെ” ലേഖനവുമായി വി മുരളീധരൻ

ഹിമന്ദയുടെയും സുവേന്ദുവിൻ്റെയും വിജയഗാഥയുടെ പശ്ചാത്തലത്തിൽ മലയാള പത്രങ്ങളിലെഴുതിയ ലേഖനം

തിരുവനന്തപുരം: ബംഗാളിലെയും ആസാമിലെയും ബിജെപിയുടെ വിജയത്തെ കുറിച്ച് ലേഖനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള കൗമുദിയിലും ജന്മഭൂമിയിലും മംഗലത്തിലും ആണ് മുരളീധരന്റെ ലേഖനം. .ഫേസ്‌ബുക്കിലൂടെ മുരളീധരൻ തന്നെയാണ് ലേഖനം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

ദുർബലമായ സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതാക്കൾ പാർട്ടിയെ കൈപിടിച്ചുയർത്തിയതെങ്ങനെ….?
ബംഗാളിലും അസമിലും മാത്രമല്ല കേരളത്തിലും രാഷ്ട്രീയ വിജയം തേടുന്നവർക്കായി വാതിൽ തുറന്ന് ബിജെപി…..
ഹിമന്ദയുടെയും സുവേന്ദുവിൻ്റെയും വിജയഗാഥയുടെ പശ്ചാത്തലത്തിൽ മലയാള പത്രങ്ങളിലെഴുതിയ ലേഖനം….

shortlink

Related Articles

Post Your Comments

Related Articles


Back to top button