KeralaLatest NewsNews

BREAKING- സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം. ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് തീരുമാനമായിരിക്കുന്നത്.

നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. വിദഗ്ധ സമിതി യോഗത്തില്‍ വിവിധ വകുപ്പുകള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button