COVID 19KeralaLatest NewsNewsLife StyleHealth & Fitness

കോവിഡ് വ്യാപനത്തോടൊപ്പം മഴക്കാല രോഗങ്ങളും; സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍കരുതലിനെ കുറിച്ച് ​ആരോഗ്യവകുപ്പ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തോടൊപ്പം മഴക്കാല രോഗങ്ങളെയും കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്. പൊതുജനങ്ങൾ ആവശ്യമായ മുൻകരതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണമെന്നും സ​ക്കീ​ന പറഞ്ഞു.

Read Also : ‘വാർത്ത ശരിയല്ലെങ്കിലും ഉണ്ടാക്കണം’: ബിജെപിക്കെതിരെയുള്ള സിന്ധു സൂര്യകുമാറിന്റെ മെയിൽ പുറത്തുവിട്ട് കെ സുരേന്ദ്രൻ

സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍കരുതലുകൾ ഇവ :

കൊ​തു​ക് പ​ക​രു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കു​ക

കൊ​തു​ക് ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ കൊ​തു​ക് വ​ല, ഇ​ത​ര കൊ​തു​ക് ന​ശീ​ക​ര​ണ ഉ​പാ​ധി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക

ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ്പ്രേ​യി​ങ്, ഫോ​ഗി​ങ്​ മു​ത​ലാ​യ​വ ചെ​യ്യു​ക

എ​ലി​മൂ​ത്രം​കൊ​ണ്ട് മ​ലി​ന​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള വെ​ള്ള​വു​മാ​യി സമ്പർക്കത്തിൽവ​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക

Read Also :  മലങ്കര ഡാം ഷട്ടർ തുറന്നു, കനത്ത ജാഗ്രതാ നിർദ്ദേശം

പ്ര​തി​രോ​ധ​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍ദേ​ശി​ക്കു​ന്ന രീ​തി​യി​ല്‍ ഡോ​ക്സീ​സൈ​ക്കി​ളി​ന്‍ ഗു​ളി​ക​ക​ള്‍ ക​ഴി​ക്കു​ക

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക

മ​ല​മൂ​ത്ര വി​സ​ര്‍ജ്ജ​നം ക​ക്കൂ​സു​ക​ളി​ല്‍ മാ​ത്രം ചെ​യ്യു​ക

ത​ണു​ത്ത​തും പ​ഴ​കി​യ​തും തു​റ​ന്ന് വെ​ച്ച​തു​മാ​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക

shortlink

Related Articles

Post Your Comments

Related Articles


Back to top button