COVID 19Latest NewsNewsGulfQatar

കോവിഡ് നിയമ ലംഘനം; 777 പേ​ർ​ക്കെ​തി​രെ നടപടി

ദോ​ഹ: രാ​ജ്യ​ത്ത്​ നി​ല​വിലെ വി​വി​ധ കോ​വി​ഡ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി തുടരുകയാണ്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കർശനമായി തുടരുകയാണ്. ക​ഴി​ഞ്ഞ ​ദി​വ​സം ആ​കെ 777 പേ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യിരിക്കുന്നത്. പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന​ത്​ രാ​ജ്യ​ത്ത്​ നി​ർ​ബ​ന്ധ​മാ​യി​രി​ക്കേ നി​യ​മം പാ​ലി​ക്കാ​ത്ത 478 പേ​​ർ​െ​ക്ക​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ടു​ത്തിരിക്കുന്നത്.

പാ​ർ​ക്കു​ക​ൾ, കോ​ർ​ണി​ഷ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടി​നി​ന്ന​തി​ന്​ 205 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യിരിക്കുന്നു. കാ​റി​ൽ കൂ​ടു​ത​ൽ​പേ​ർ യാ​ത്ര ചെ​യ്​​ത​തി​ന്​ എ​ട്ടു പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ഇ​വ​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button