Latest NewsNewsWeirdLife StyleFunny & Weird

കുട്ടിയാനയുമായി കളിക്കുന്ന യുവാവ്; വീഡിയോകാണാം

മൃഗങ്ങളുടെ ഹൃദയസ്പർശിയായ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏറ്റവും ഒടുവില്‍ ഇതാ ഒരു കുട്ടിയാനയുടെ വീഡിയോ ആണ് വൈറലാകുന്നത്.

യുവാവിനൊപ്പം കളിക്കുന്ന കുട്ടിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്. ഏതോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. യുവാവിന് സമീപം നില്‍ക്കുകയാണ് കുറുമ്പന്‍ ആന.

 

ശേഷം തന്‍റെ തുമ്പിക്കൈ യുവാവിന്‍റെ പുറത്തിട്ട് കളിക്കുകയാണ് കുട്ടിയാന. ഈ വീഡിയോ ആര് പകര്‍ത്തിയെന്നോ, എപ്പോള്‍ പകര്‍ത്തിയെന്നോ വ്യക്തമല്ല. എന്തായാലും വീഡിയോ ഇതുവരെ 9000-ത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button