KeralaLatest NewsNews

ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റാ​ന്‍ മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ച ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു; സ​ന്ദീ​പ് വാ​ര്യ​ര്‍

തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാം പിണറായി മ​ന്ത്രി​സ​ഭ​യി​ല്‍ കെ.​കെ. ഷൈ​ല​ജ​യെ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത ന​ട​പ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​ന​ന്ദി​ച്ച്‌ ബി​ജെ​പി വ​ക്താ​വ് സ​ന്ദീ​പ് ജി വാ​ര്യ​ര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ​ന്ദീ​പിൻറെ പ്രതികരണം.

“മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​മാ​ണ്. കോ​വി​ഡ് വ്യാ​പ​നം നേ​രി​ടു​ന്ന​തി​ല്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റാ​ന്‍ പി.​ആ​ര്‍ ഭീ​ഷ​ണി വ​ക​വ​യ്ക്കാ​തെ മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ച ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു’. സ​ന്ദീ​പ് വാ​ര്യ​ര്‍ കു​റി​ച്ചു. അ​തേ​സ​മ​യം, എം.​വി.​ഗോ​വി​ന്ദ​ന്‍, കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍, പി.​രാ​ജീ​വ്, വി.​എ​ന്‍.​വാ​സ​വ​ന്‍, സ​ജി ചെ​റി​യാ​ന്‍, വി.​ശി​വ​ന്‍​കു​ട്ടി, മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ര്‍.​ബി​ന്ദു, വീ​ണ ജോ​ര്‍​ജ്, വി.​അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന സ​മി​തി മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button