COVID 19Latest NewsIndia

ഇനി വീ​ട്ടി​ലും കോ​വി​ഡ് പ​രി​ശോ​ധി​ക്കാം; കോ​വി​സെ​ല്‍​ഫ് കി​റ്റി​ന് ഐ​സി​എം​ആ​റി​ന്‍റെ അ​നു​മ​തി

റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ കി​റ്റി​ന്‍റെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഐ​സി​എം​ആ​ര്‍ പു​റ​ത്തി​റ​ക്കി.

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ​രി​ശോ​ധ​ന വീ​ട്ടി​ല്‍ ന​ട​ത്താ​നു​ള്ള റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ കി​റ്റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍). മൂ​ക്കി​ലെ സ്ര​വം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന കി​റ്റ് ഉ​ട​ന്‍ വി​പ​ണി​യി​ലെ​ത്തും. റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ കി​റ്റി​ന്‍റെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഐ​സി​എം​ആ​ര്‍ പു​റ​ത്തി​റ​ക്കി.

കോ​വി​സെ​ല്‍​ഫ് ടി​എം (പാ​ത്തോ​കാ​ച്ച്‌) കോ​വി​ഡ്-19 ഒ​ടി​സി ആ​ന്‍റി​ജ​ന്‍ എ​ല്‍​എ​ഫ് എ​ന്ന ഉ​പ​ക​ര​ണം പൂ​നെ ആ​സ്ഥാ​ന​മാ​യു​ള്ള മൈ​ലാ​ബ് ഡി​സ്ക​വ​റി സൊ​ല്യൂ​ഷ​ന്‍​സ് ലി​മി​റ്റ​ഡാ​ണ് നി​ര്‍​മി​ച്ച​ത്. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​കു​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന സാ​ധ്യ​മാ​വു​ക. ആ​പ്പി​ല്‍ വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ വേ​ണം ഹോം ​ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സമ്പ​ര്‍​ക്ക​മു​ള്ള​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ള്ള​വ​രും മാ​ത്ര​മേ ഹോം ​കി​റ്റ് ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി. പോ​സി​റ്റീ​വാ​യാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചാ​ല്‍ ഉ​ട​ന​ടി ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button