Latest NewsKeralaNews

കേരളത്തിന്റെ പുതിയ ആരോഗ്യ മന്ത്രിക്കു നല്ല വിദ്യാഭ്യാസം ഉണ്ട്, വീണ ജോർജിനെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

ഇത്തവണ മന്ത്രി ആക്കിയവരിൽ ഏറ്റവും സന്തോഷം തോന്നിയത് ആരോഗ്യ മന്ത്രിയായി വീണ ജോർജ് ജിയുടെ വരവാണ്

തിരുവനന്തപുരം : പിണറായി വിജയൻ മുഖ്യമന്ത്രിയായ മന്ത്രിസഭാ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ കയറിരിക്കുകയാണ്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ ഈ മന്ത്രി സഭയിൽ ആരോഗ്യ മന്ത്രിയായി വീണ ജോർജിനെ തിരഞ്ഞെടുത്തതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

read also: ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വൻ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ഇത്തവണ മന്ത്രി ആക്കിയവരിൽ ഏറ്റവും സന്തോഷം തോന്നിയത് ആരോഗ്യ മന്ത്രിയായി വീണ ജോർജ് ജിയുടെ വരവാണ് .
കേരളത്തിന്റെ പുതിയ ആരോഗ്യ മന്ത്രിക്കു നല്ല വിദ്യാഭ്യാസം ഉണ്ട് .
MSC ഫിസിക്സ്, ബി. എഡ് എന്നിവ നേടിയിട്ടുണ്ട് .
നിരവധി ചാനലുകളിൽ 16 വർഷത്തോളം പ്രവർത്തിച്ചു. 2006 ൽ ആരോഗ്യ മന്ത്രിയായി ഇന്ത്യൻ President നിന്നും award വരെ വാങ്ങിയ ശ്രീമതി ടീച്ചർ ജിയെ പോലെ മികവ് പ്രതീക്ഷിക്കുന്നു . കഴിഞ്ഞ മന്ത്രിയായ ശൈലജ ജിയെക്കാളും നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും എന്നും കരുതുന്നു .
വിദ്യാഭ്യാസ മന്ത്രിയായി വരുന്ന ശിവൻ കുട്ടി ജിയും വലിയ പ്രതീക്ഷകൾ തരുന്നു .
മറ്റെല്ലാ മന്ത്രിമാർക്കും
ആശംസകൾ..
By Santhosh Pandit

shortlink

Related Articles

Post Your Comments

Related Articles


Back to top button