Latest NewsKeralaNews

76 -ാം ജന്മദിനം; പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: 76-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിൽ ബന്ധപ്പെട്ടാണ് നരേന്ദ്രമോദി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്നത്.

Read Also: ബ്ലാക്ക് ഫംഗസ് ബാധിച്ചത് എണ്ണായിരത്തിലധികം പേർക്ക്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി സർക്കാർ അധികാരമേറ്റപ്പോഴും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അന്ന് അദ്ദേഹം ആശംസ അറിയിച്ചത്. രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പിണറായി വിജയന് അഭിനന്ദങ്ങൾ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

Read Also: സഹോദരന്റെ വിവാഹം; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ ചടങ്ങിൽ നൃത്തം വെച്ച് തഹസിൽദാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button