Latest NewsNewsFootballSports

ജോസെയുടെ ഇഷ്ടതാരം യുണൈറ്റഡിൽ നിന്ന് റോമയിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി റോമയുടെ പുതിയ പരീശിലകൻ ജോസെ മൗറീനോ. ജോസെയുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ഇല്ലാത്ത താരം ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം യുണൈറ്റഡിൽ കരാർ അവസാനിക്കാനിരിക്കെയാണ് താരന്റെ കൂടുമാറ്റ ശ്രമം.

അതേസമയം കുഞ്ഞ തുകയ്ക്ക് മാറ്റിമാറ്റിചിനെ സ്വന്തമാക്കാനാകുമെന്നാണ് റോമ പ്രതീക്ഷിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ മാറ്റിചിന് ഇനിയും രണ്ടോ മൂന്നോ സീസണിൽ ഉണ്ടാകുമെന്ന് മൗറീനോ വിശ്വസിക്കുന്നു. ജോസെ മൗറീനോ ആയിരുന്നു മൂന്ന് സീസൺ മുമ്പ് മാറ്റിമാറ്റിചിനെ ചെൽസിയിൽ നിന്ന് യുണൈറ്റഡിലേക്ക് എത്തിച്ചത്. ചെൽസിൽ മൗറീനോയുടെ കീഴിൽ മാറ്റിച് ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button