Latest NewsKeralaNews

ഇടുക്കിയിൽ ഭൂചലനം

ഇടുക്കി: ഇടുക്കിയിൽ ഭൂചലനം. ഇടുക്കിയിലും ആലടിയിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.

Read Also: ന്യുനപക്ഷ ആനുകൂല്യ അനുപാതം; സർക്കാർ അപ്പീൽ പോകണം, ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മദനി

കെ എസ് ഇ ബിയുടെ സിസ്‌മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കുന്നു, ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ : പ്രധാനമന്ത്രിയോട് തൃണമൂല്‍ നേതാവ് മഹുവ

shortlink

Related Articles

Post Your Comments

Related Articles


Back to top button