KeralaLatest NewsNews

വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു അന്തരിച്ചു

പാലക്കാട് : വയലാർ രാമവർമ്മയുടെ ഏറ്റവും ഇളയ മകൾ ശ്രീമതി സിന്ധു വർമ്മ കോവിഡ് ബാധിച്ച് മരിച്ചു . പാലക്കാട് വച്ചായിരുന്നു അന്ത്യം.

https://www.facebook.com/100000808903560/posts/4033425333361057/

 

 

ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് നടത്തും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button