Latest NewsKeralaNews

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കേരള നിയമസഭ പ്രമേയം ; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച

വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ് ഇത്തരം കൂത്തുകള്‍ ഇടത് വലത് മുന്നണികള്‍ നടത്തുന്നതെന്നും സജിത്ത്

തിരുവനന്തപുരം: പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ചു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ലക്ഷദ്വീപിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള നിയമസഭ പ്രമേയം പാസാക്കിയതതിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച. സെക്രട്ടറിയേറ്റിന് മുന്നില്‍ നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

read also: സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ ‘അമ്മ’ പൃഥ്‌വിരാജിനെ പിന്തുണച്ചില്ല’ വിമര്‍ശനക്കുറിപ്പ് പങ്കുവെച്ച് മല…

കേരള നിയമസഭ കാലാകാലങ്ങളായി പാസാക്കുന്ന പ്രമേയങ്ങള്‍ കേവലം മതപ്രീണനത്തിനായാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് . പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജിത്ത്. വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ് ഇത്തരം കൂത്തുകള്‍ ഇടത് വലത് മുന്നണികള്‍ നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button