Latest NewsKeralaIndia

ഇന്ത്യൻ ജനസംഖ്യയും കൊറോണയും തമ്മിൽ ബന്ധപ്പെടുത്തി സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്

നമ്മുടെ നാടിൻെറ പുരോഗതിയെയും ഇത് ബാധിക്കുന്നു. സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ നമ്മുക്ക് കൂടുതൽ ആയി ലഭിക്കുമായിരുന്നു .

തിരുവനന്തപുരം: രാജ്യത്തു ജനസംഖ്യ നിയന്ത്രിക്കണമെന്ന അഭിപ്രായവുമായി സന്തോഷ് പണ്ഡിറ്റ്. ജനസംഖ്യ കുറച്ചാൽ  ഓരോ കുടുംബവും കൂടുതലായി സാമ്പത്തിക പുരോഗതി കൈവരിക്കും, ഇന്നത്തെ കാലത്തു ഒരു കുട്ടി ജനിച്ചു നല്ല ഭക്ഷണവും , വിദ്യാഭ്യാസവും കൊടുക്കുവാൻ വലിയ സാമ്പത്തികം ചിലവല്ലേ .. ചിന്തിക്കു. (അല്ലെങ്കിൽ വളരെ കഴിവുള്ള, സമൂഹത്തിനു , രാജ്യത്തിന് വളരെ ഗുണംചെയ്യുന്ന മക്കളാകണം . ഇത് വെറുതെ പേരിനു മാത്രം ജീവിക്കുന്ന മക്കൾ കുറെ ഉള്ളത് കൊണ്ട് വീട്ടുകാർക്കോ , നാട്ടുകാർക്കോ , സമൂഹത്തിനോ എന്ത് കാര്യം ?) എന്നും പണ്ഡിറ്റ് ചോദിക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ലക്ഷദ്വീപിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർ മത്സരിക്കുവാൻ പാടില്ല എന്ന നിയമം വന്നതിനെ ചിലർ എതിർക്കുന്നത് കണ്ടു . യഥാർഥത്തിൽ ഈ നിയമം മുമ്പേ ഉള്ളതാണ് .
അതായത് ഒരാൾക്ക് 2006 ന് ശേഷം മൂന്നാമത് ഒരു കുട്ടി ഉണ്ടായാൽ അവർക്കു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുവാൻ പറ്റില്ല . By chance, മൂന്നാമത്തെ കുട്ടി 2006 ന് മുമ്പാണ് ഉണ്ടായതെങ്കിൽ മത്സരിക്കുവാൻ തടസ്സവുമില്ല എന്നർത്ഥം .

രണ്ടു കുട്ടികൾ ഉണ്ടായിരിക്കെ മൂന്നാമത് ഒരു കുട്ടിയെ 2006 ന് ശേഷം നിയമ പ്രകാരം ദത്തു എടുത്താലും ഇതേ നിയമപ്രകാരം മൂന്നമത്തെ കുട്ടിയായി കണക്കാക്കും എന്നാണു മനസ്സിലാക്കുന്നത് . ഇനി കഷ്ടകാലത്തിനു ഒരു പ്രസവത്തിൽ മൂന്നു കുട്ടികൾ ഉണ്ടായാൽ നിയമ പരിരക്ഷ കിട്ടും . അവർക്കു മത്സരിക്കാം . ലക്ഷ്വദീപ് Administrator, Collector എന്നിവരെ ഈ വിഷയത്തിൽ ആരും അനാവശ്യമായി വിമര്ശിക്കരുത് . ഇതിൻെറ news links ഈ പോസ്റ്റിന്റെ കമന്റ്‌സ് ഞാൻ ഇട്ടിട്ടുള്ളത് വായിക്കുക .

ഇന്ത്യയുടെ ജനസംഖ്യ അടിയന്തിരമായി നാം നിയന്ത്രിക്കണം . ജനസംഖ്യാ കൂടുന്നത് കൊണ്ടാണ് ഈ കൊറോണാ പോലുള്ള സമയങ്ങളിൽ നാം ഇത്രയും കഷ്ടപ്പെടുന്നത് . നമ്മുടെ നാടിൻെറ പുരോഗതിയെയും ഇത് ബാധിക്കുന്നു. സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ നമ്മുക്ക് കൂടുതൽ ആയി ലഭിക്കുമായിരുന്നു . ജനസംഖ്യ കുറച്ചാൽ എത്രയോ വേസ്റ്റ് കൂടി നാട്ടിൽ നിന്നും കുറയും .ഓരോ കുടുംബവും കൂടുതലായി സാമ്പത്തിക പുരോഗതി കൈവരിക്കും.

ഇന്നത്തെ കാലത്തു ഒരു കുട്ടി ജനിച്ചു നല്ല ഭക്ഷണവും , വിദ്യാഭ്യാസവും കൊടുക്കുവാൻ വലിയ സാമ്പത്തികം ചിലവല്ലേ .. ചിന്തിക്കു .(അല്ലെങ്കിൽ വളരെ കഴിവുള്ള, സമൂഹത്തിനു , രാജ്യത്തിന് വളരെ ഗുണംചെയ്യുന്ന മക്കളാകണം . ഇത് വെറുതെ പേരിനു മാത്രം ജീവിക്കുന്ന മക്കൾ കുറെ ഉള്ളത് കൊണ്ട് വീട്ടുകാർക്കോ , നാട്ടുകാർക്കോ , സമൂഹത്തിനോ എന്ത് കാര്യം ?)

(വാൽകഷ്ണം …പട്ടി പ്രസവിക്കുന്നത് പോലെ ഒന്നിനും കൊള്ളാത്ത “പക്കാ വേസ്റ്റ്” ആയ കുറെ കുട്ടികളെ ഉണ്ടാക്കി ഇട്ടിട്ടു ഒരു കാര്യവും ഇല്ല. ഇന്ത്യയിൽ ജന സംഖ്യാ നിയന്ത്രണ ബില്ല് ഉടനെ പാസ്സാക്കുവാനായ് നമ്മുക്ക് പ്രാർത്ഥിക്കാം ).
Gujarath two children issue
https://indianexpress.com/…/those-with-more-than-2…/
The Act was implemented in August 2006 with prospective effect. A provision was made to ensure that persons with more than two children prior to the commencement of the Act would be exempt.
Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം … പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button