COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

കു​വൈ​ത്ത്​ സി​റ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കു​വൈ​ത്തി​ൽ 1391 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 1297 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 13.38 ശ​ത​മാ​ന​മാ​ണ്​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നിരക്ക്. 3,21,648 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ രോഗം​ ബാ​ധി​ച്ച​ത്. 3,04,916 പേ​ർ രോ​ഗ​മു​ക്തി നേ​ടി. അ​ഞ്ചു​പേ​ർ ​കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 1806 ആ​യി.

ബാ​ക്കി 14,926 പേ​രാ​ണ്​ കോവിഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. 158 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് കഴിയുന്നത്. 10,396 പേർക്കാണ് ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തു​വ​രെ കു​വൈ​ത്തി​ൽ 27,04,930 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ഏ​താ​നും ദി​വ​സ​മാ​യി കോവിഡ് കേസുകൾ ഉയരുകയാണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചെ​റി​യ വ​ർ​ധ​ന​യു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button