Latest NewsKeralaNews

ഏഴ് തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: ഏഴ് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കേരള പി.എസ്.സി.

Read Also : വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ കൊലപ്പെടുത്തി യുവാവ് : കാരണം കേട്ട് അമ്പരന്ന് പോലീസ്  

യൂണിവേഴ്സിറ്റി എഞ്ചിനീയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബറി), ഓവര്‍സീയര്‍ ഗ്രേഡ് 2 (ഇലക്‌ട്രിക്കല്‍), ഇലക്‌ട്രീഷ്യന്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ (ഹെവി പാസഞ്ചര്‍/ഗുഡ്സ് വെഹിക്കിള്‍) എന്നീ തസ്തികകളിലാണ് വിജ്ഞാപനം.

2021 ജൂണ്‍ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

https://www.facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION/posts/816057805749430

shortlink

Related Articles

Post Your Comments

Related Articles


Back to top button