Latest NewsNewsDevotional

നിങ്ങൾ സ്വപ്നത്തിൽ ഇക്കാര്യങ്ങൾ കാണാറുണ്ടോ?

ഈ സ്വപ്നം നിങ്ങൾക്ക് ആദരവ് വർദ്ധിപ്പിക്കുന്നതിന്റെ സൂചന നൽകുന്നു.

സ്വപ്ന ശാസ്ത്രം അനുസരിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും പണനഷ്ടം, ആകാശത്ത് നിന്ന് വീഴുന്നത്, ഹെയർകട്ട് എന്നിവ സ്വപ്നത്തിൽ കണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ വരുന്ന ചില ദോഷകരമായ സംഭവങ്ങളെ സൂചിപ്പിക്കുന്നുവെന്ന് മനസ്സിലാക്കുക. ഇതുകൂടാതെ പല്ലുകൾ വീഴുന്നത്, നദിയിലെ വെള്ളത്തിൽ അണക്കെട്ട്, വെള്ളപ്പൊക്കം അല്ലെങ്കിൽ സ്വപ്നങ്ങളിൽ സൂര്യാസ്തമയം എന്നിവ കാണുന്നത് വളരെ മോശമായി കണക്കാക്കപ്പെടുന്നു.

സ്വപ്നത്തിൽ കുതിരപ്പുറത്തുനിന്നും വീഴുക, അടഞ്ഞുപോയ അഴുക്കുചാൽ, കിണർ, ഒരു ബോട്ടിൽ ഇരിക്കുക, സ്വപ്നത്തിൽ പൂച്ചയെ കാണുക എന്നിവ അശുഭമായി കണക്കാക്കപ്പെടുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നത് കരിയറിലെ ബുദ്ധിമുട്ടുകളുടെ അടയാളമാണെന്ന് പറയപ്പെടുന്നു. നിങ്ങളുടെ സ്വപ്നത്തിൽ വരണ്ട വനമോ, മൂങ്ങയേയോ കണ്ടാൽ കരിയറിലോ ബിസിനസ്സിലോ നിങ്ങൾക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്നാണ് അർത്ഥം

നിങ്ങളുടെ സ്വപ്നത്തിൽ നിങ്ങൾ നക്ഷത്രങ്ങളെ സ്പർശിക്കുന്നതായി കാണുന്നുവെങ്കിൽ ഭയപ്പെടണ്ട ഇതൊരു നല്ല അടയാളമാണ്. ഇതിന്റെ അർത്ഥം നിങ്ങളും നക്ഷത്രങ്ങളെപ്പോലെ തിളങ്ങാൻ പോകുന്നു എന്നാണ്. ഈ സ്വപ്നം നിങ്ങൾക്ക് ആദരവ് വർദ്ധിപ്പിക്കുന്നതിന്റെ സൂചന നൽകുന്നു. സ്വപ്നത്തിൽ കുതിരപ്പുറത്തുനിന്നും വീഴുക, അടഞ്ഞുപോയ അഴുക്കുചാൽ, കിണർ, ഒരു ബോട്ടിൽ ഇരിക്കുക, സ്വപ്നത്തിൽ പൂച്ചയെ കാണുക എന്നിവ അശുഭമായി കണക്കാക്കപ്പെടുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നത് കരിയറിലെ ബുദ്ധിമുട്ടുകളുടെ അടയാളമാണെന്ന് പറയപ്പെടുന്നു. നിങ്ങളുടെ സ്വപ്നത്തിൽ വരണ്ട വനമോ, മൂങ്ങയേയോ കണ്ടാൽ കരിയറിലോ ബിസിനസ്സിലോ നിങ്ങൾക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്നാണ് അർത്ഥം.

Read Also: വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ സർക്കാർ അരിയിട്ട് വാഴിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല: കെ സുരേന്ദ്രൻ

.നിങ്ങൾ മോശം സ്വപ്നങ്ങൾ കാണുന്നുവെങ്കിൽ രാവിലെ എഴുന്നേറ്റ ഉടനെ ആദ്യം മഹാദേവനെ ആരാധിക്കുക. മഹാദേവന് രുദ്രാഭിഷേകം ചെയ്യുക. പൂജ ചെയ്യുമ്പോൾ മനസിൽ പ്രാർത്ഥിക്കണം ദൈവമേ ഞങ്ങളെ രക്ഷിക്കണമേയെന്ന്. ഇതുകൂടാതെ, ദുർഗ സപ്തശതി ചൊല്ലുക. ഇത്തരം അശുഭ സ്വപ്നങ്ങൾ കണ്ട ശേഷം നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് അസ്വസ്ഥമാവുകയാണെങ്കിലോ നിങ്ങൾക്ക് ഏതെങ്കിലും ജ്യോത്സ്യനെ പോയികണ്ട് പ്രതിവിധി ചോദിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button