KeralaLatest NewsIndiaNewsInternational

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: നാലിടങ്ങളിൽ ഒരേസമയം ഐ.ബിയുടെ പരിശോധന, കേസിൽ തീവ്രവാദ ബന്ധവും അന്വേഷിക്കും

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. കോഴിക്കോട് ജില്ലയിൽ നാലിടങ്ങളിൽ ഐ.ബി പരിശോധന നടത്തി. ഒരേസമയം നാലിടങ്ങളിൽ ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. സംഭവത്തിൽ കൊളത്തറ സ്വദേശി ജുറൈസ് അറസ്റ്റിലായി. ഓൺലൈൻ നെറ്റ്‌വർക്ക് എന്ന പേരിലായിരുന്നു ജുറൈസ് ടൗണിൽ മുറിവാടകയ്‌ക്കെടുത്ത് പ്രവർത്തനം തുടങ്ങിയത്. വിദേശ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ പദ്ധതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button