Latest NewsIndiaNews

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെ വധിച്ചു. അനന്ത്‌നാഗിലെ റാണിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.

Als Read: ഹിന്ദുക്കളുടെ പണം ഹിന്ദുക്കള്‍ക്ക്, ‘ഹിന്ദു ബാങ്കു’കള്‍ സഹകരണ മേഖല വെട്ടിപ്പിടിക്കാനുള്ള രഹസ്യ പദ്ധതി: തോമസ് ഐസക്

ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. സൈന്യം വധിച്ച ഭീകരര്‍ പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഭീകരര്‍ കൂട്ടാക്കാതിരുന്നതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. അടുത്തിടെ പുല്‍വാമയില്‍ നടന്ന ഏറ്റമുട്ടലില്‍ പാക് ഭീകരനായ റെഹാന്‍ ഉള്‍പ്പെടെ 5 ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button