Latest NewsKeralaIndia

കേരളത്തിൽ വെച്ച് പീഡനമെന്നു പരാതി : മലയാളി സൈനികനെ ആർമിയുടെ സഹായത്തോടെ കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു

അറസ്റ്റ് രേഖപ്പെടുത്തിയശേഷം തീവണ്ടിയില്‍ ഞായറാഴ്ച രാത്രിയാണ് തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

കൊല്ലം: 2019-ലെ സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം തീവണ്ടിയില്‍ ഞായറാഴ്ച രാത്രിയാണ് തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

ജമ്മു കശ്മീരിലെ ലേയില്‍നിന്ന് 200 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുമ്മതാങ്ങില്‍നിന്ന് സൈനികോദ്യോഗസ്ഥരുടെയും ജമ്മു കശ്മീര്‍ പോലീസ് കമ്മിഷണര്‍ ചന്ദ്രന്‍ കോഫ്ളിയുടെയും സഹായത്തോടെ ജൗറി സൈനിക ക്യാമ്പില്‍ എത്തിച്ച അനു മോഹനെ 15-ന് പോലീസിന് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button