KeralaLatest NewsNews

ഇടുക്കി ഡാമില്‍ രണ്ടുപേരെ കാണാതായി

കണ്ണങ്കയത്താണ് ഇവരെ കാണാതായത്.

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി. ചക്കിമാലി കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി തിരിച്ചില്‍ തുടരുകയാണ്. കണ്ണങ്കയത്താണ് ഇവരെ കാണാതായത്.

shortlink

Post Your Comments


Back to top button