Latest NewsKeralaNattuvarthaNewsLife StyleHealth & Fitness

ക്യാൻസറിനെ പ്രതിരോധിക്കും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: ഗോമൂത്രം കൊണ്ടുള്ള 5 ഗുണങ്ങൾ

ഗോമൂത്രത്തെ പാലർക്കും പുച്ഛമാണ്. പരസ്യമായി ഇതിനെ എതിർക്കുന്നവർ ഗോമൂത്രത്തിന്റെ ഗുണങ്ങൾ അറിയാത്തവരാണെന്നും ഇതിൽ തന്നെ ചിലർ രഹസ്യമായി ഗോമൂത്രം പരീക്ഷിക്കുന്നവരാണെന്നും സംസാരമുണ്ട്. ഗോമൂത്രത്തിന്റെ ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഗോമൂത്രത്തില്‍ 95 ശതമാനം വെള്ളവും 2.5 ശതമാനം യൂറിയയും ധാതുക്കളും 24 തരം ഉപ്പും ഹോര്‍മോണുകളും 2.5 ശതമാനം എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ അയണ്‍, കാല്‍സ്യം, ഫോസ്‌ഫറസ്, കാര്‍ബണിക് ആസിഡ്, പൊട്ടാഷ്, നൈട്രജന്‍, അമോണിയ, മാംഗനീസ്, സള്‍ഫര്‍, ഫോസ്‌ഫേറ്റ്, പൊട്ടാസ്യം, യൂറിക് ആസിഡ്, അമിനോ ആസിഡ് എന്‍സൈം, ലാക്‌ടോസ് എന്നിവയും ഗോമൂത്രത്തിൽ അടങ്ങിയിട്ടുണ്ടെന്ന് എത്ര പേർക്കറിയാം?.

പഴയതലമുറയ്ക്ക് ഗോമൂത്രത്തിന്റെ ഗുണങ്ങൾ അറിയാം. അതിലൊന്നാണ് മുറിവുണക്കുന്ന രീതി. മികച്ച ആന്റിസെപ്‌റ്റിക് ഗുണമുള്ള ഔഷധമാണ് ഗോമൂത്രം. മുറിവുകള്‍ വേഗം ഉണക്കാന്‍ ഇത് സഹായിക്കും. പണ്ടുള്ളവർ കാലിലെയോ കൈകളിലെയോ മുറിവുകൾ ഉണങ്ങാൻ വേണ്ടി ഗോമൂത്രം ഉപയോഗിക്കുമായിരുന്നു. പുറം ഭാഗത്തെ മുറിവുകൾ ഉണക്കുന്നതിനോടൊപ്പം ശരീരത്തിനകത്തെ വേദനകൾക്കും ഗോമൂത്രം ഉത്തമ പരിഹാരമാണെന്നാണ് കണ്ടെത്തൽ. കുടലിലും വയറിലുമുണ്ടാകുന്ന വേദനകള്‍, ദഹനപ്രശ്‌നം എന്നിവയ്‌ക്ക് ഗോമൂത്രം പരിഹാരമാണ്. ഗോമൂത്രം ശുദ്ധീകരിച്ച് പ്രകാശത്തില്‍ സംസ്‌ക്കരിച്ചെടുത്ത് കുടിക്കുന്നത് ഉത്തമമാണെന്നാണ് പറയുന്നത്.

ഇവയ്ക്കൊപ്പം ക്യാന്‍സറിനെ പ്രതിരോധിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഗോമൂത്രത്തിനു സാധിക്കും. ഗോമൂത്രത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനെ അകറ്റാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ ഭേദമാക്കാന്‍ ഗോമൂത്രത്തിന് കഴിയുമെന്നാണ്, പറയുന്നത്. പക്ഷെ, ഗോമൂത്രത്തിന്റെ ഉപയോഗം രോഗതീവ്രത കുറയ്‌ക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഗോമൂത്രം സഹായിക്കും. ഗോമൂത്രത്തില്‍ അടങ്ങിയിട്ടുള്ള വിവിധതരം ധാതുക്കളും പോഷകങ്ങളുമാണ് അണുബാധയില്‍നിന്ന് ശരീരത്തെ രക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button