Latest NewsNewsIndia

മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ മൂന്ന് വയസുകാരിയുടെ മൃതദേഹം

വ്യാഴാഴ്ച പുലർച്ചെയാണു കുട്ടിയെ കാണാതായത്

ലക്നൗ: കണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ലഖിംപുര് ഖേരി ജില്ലയിലാണ് സംഭവം. മൈഗല്ഗഞ്ച് പ്രദേശത്തെ വീട്ടിൽ നിന്നും 200 മീറ്റര്മാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്ത്താ ഏജന്സി റിപ്പോര്ട്ടു ചെയ്യുന്നു.

read also: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നിര്‍ജീവം, കെ.സുധാകരന് മുന്നില്‍ പരാതിക്കെട്ടഴിച്ച് നേതാക്കള്‍

വ്യാഴാഴ്ച പുലർച്ചെയാണു കുട്ടിയെ കാണാതായത്. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങള് മിക്കതും മൃഗങ്ങള് ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്റെ കാല്പ്പാദങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാല് കുറുക്കന്മാര് ഇത്തരത്തില് ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button