KeralaLatest NewsNews

കോതമംഗലത്ത് വിദ്യാർഥിനിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി

ഇടുക്കി : കോതമംഗലത്ത് വിദ്യാർഥിനിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം യുവാവും ജീവനൊടുക്കി. കോതമംഗലം ഇന്ദിരാഗാന്ധി കോളേജിന് സമീപമാണ് സംഭവം നടന്നത്. കണ്ണൂർ സ്വദേശി മാനസ (24 )യെ സുഹൃത്ത് രാഹിനാണ് കൊലപ്പെടുത്തിയത്.

മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൻ അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments


Back to top button