Latest NewsNewsLife StyleFood & CookeryHealth & Fitness

കൂവളം വെറും ഒരു കായ് അല്ല : ഔഷധ ഗുണങ്ങള്‍ നിരവധി

ധാരാളം ആരോഗ്യ ഗുണങ്ങളുളള പഴമാണ് കൂവളം. മഴക്കാലത്താണ് ഇവ ധാരാളമായി കാണപ്പെടുന്നത്. പ്രതിരോധശേഷിക്ക് ഏറ്റവും മികച്ചതാണ് കൂവളം. കൂവളം ദഹനത്തിനും അതുപോലെ തന്നെ, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ തടയാനും നല്ലതാണ്. പ്രമേഹരോഗികള്‍ക്കും ഇത് നല്ലൊരു ഔഷധമാണ്.

Read Also  :  കോവിഡ് പ്രോട്ടോകോൾ ലംഘനം : സമാജ് വാദി പാർട്ടി എംഎൽഎയ്‌ക്കെതിരെ കേസ്

വൈറ്റമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയവയാണ് കൂവളം. അതിനാല്‍ ഇവ ജലദോഷം, തലവേദന, ചെവി വേദന തുടങ്ങിയവ വരാതെ നോക്കുകയും ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുളളവര്‍ക്കും ഈ ഫലം ഗുണം ചെയ്യും.

shortlink

Post Your Comments


Back to top button