Latest NewsKeralaNews

‘വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്’: അഫ്ഗാന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ടി ബല്‍റാം

കൊച്ചി : താലിബാൻ – അഫ്ഗാനിസ്ഥാന്‍ വിഷയത്തിൽ പ്രതികരിച്ച് വി.ടി. ബല്‍റാം. കാബൂളും പ്രസിഡന്‍റിന്‍റെ കൊട്ടാരവും പിടിച്ചടക്കി താലിബാന്‍ അധികാരം പിടിച്ചടുക്കിയതിൽ നിരാശ തോന്നുന്നു. അഫ്ഗാനിസ്ഥാനിലെ നിസഹായരായ ജനതയ്ക്ക് പിന്തുണ അറിയിക്കുന്നതായും വി.ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

Read Also  :  കുത്തിവെപ്പെടുക്കാൻ സൂചിയില്ല: വാക്സീനേഷൻ ക്യാമ്പ് മുടങ്ങിയതിൽ പ്രതിഷേധിച്ച് യുഡിഎഫ്

കുറിപ്പിന്റെ പൂർണരൂപം :

വിസ്മയമല്ല,

നിരാശയാണ് തോന്നുന്നത്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്ക്കൊപ്പം.
അവിടത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button