Latest NewsNewsInternational

പാകിസ്താനിൽ ചാവേർ ആക്രമണം : മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിൽ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ഇരുപതോളം പേർക്ക് പരിക്കേറ്റതായി ബലോചിസ്താൻ തീവ്രവാദ വിരുദ്ധ വിഭാഗം അറിയിച്ചു.

Read Also : നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി നിപ രോഗ ലക്ഷണം : സമ്പർക്ക പട്ടികയില്‍ 158 പേർ 

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ബൈക്കിലെത്തിയ ചാവേർ ചെക്ക്‌പോസ്റ്റിലേക്ക് ഇടിച്ചു കയറിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മസ്തുങ് റോഡിൽ സ്ഥിതി ചെയ്യുന്ന സൊഹാന ഖാൻ എഫ്‌സി ചെക്ക്‌പോസ്റ്റിനെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button