Latest NewsNewsIndia

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ മ​ര്‍​ദിച്ചയാളെ നിങ്ങൾക്ക് അറിയുമോ? എങ്കിൽ 25,000 രൂ​പ പാ​രി​തോ​ഷി​കം ലഭിക്കും

റാ​ഞ്ചി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് നേരെ ആക്രമണം. സെ​പ്റ്റം​ബ​ര്‍ 11ന് ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ലാണ് സംഭവം. സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചത്തോടെ പ്രതിയെ കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌ പോ​ലീ​സ്.

25,000 രൂ​പ ന​ല്‍​കു​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. 19കാ​ര​നാ​യ ആ​കാ​ശ് ഗു​പ്ത എ​ന്ന​യാ​ളാ​ണ് ആ​ക്ര​മി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍​പോ​യി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button