KeralaLatest NewsNews

ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം : ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചാലിയം സ്വദേശി അബ്ദുള്ള (32) ആണ് മരിച്ചത്.

മലപ്പുറം പുളിക്കൽ പറവൂരിലെ ക്വാറിയിലാണ് സംഭവം നടന്നത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പുളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യവീട്ടിൽ വിരുന്നു വന്നപ്പോഴാണ് അപകടം നടന്നത്.

 

shortlink

Related Articles

Post Your Comments


Back to top button