Jobs & VacanciesLatest NewsNewsInternational

യു കെയിൽ 16 ലക്ഷത്തോളം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം

ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് യു കെയിലെ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും കടന്നുപോകുന്നത്. അതിന് പ്രധാന കാരണം ജോലിക്കാരുടെ പ്രധാന ക്ഷാമം തന്നെയാണ്. ഹെവി ഡ്രൈവർമാരില്ലാത്തതിനാൽ സൂപ്പർമാർക്കറ്റുകൾ കാലിയാകുന്നു. വിന്ററിന് മുൻപായി നൽകേണ്ട ഫ്‌ളൂ വാക്സിനുകൾ പോലും എത്തിക്കാൻ കഴിയാത്ത സാഹചര്യം.ലണ്ടൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ബസ് സർവീസ് ഉൾപ്പെടെ മുടങ്ങുകയാണ്.

Read Also : മദർ തെരേസ അവാർഡ് സിനിമാ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും 

കർശന വിസ നിയമങ്ങളും കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സ്റ്റാഫ് ഷോർട്ടേജിന് കാരണമായി. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് യു കെയിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ള പത്ത് മേഖലകൾ ഇവയാണ്.

1 . ഹെവി ഡ്രൈവർമാർ – ഒരു ലക്ഷത്തോളം ഒഴിവുകൾ
2 . നഴ്‌സ്‌ – 79000 ഒഴിവുകൾ
3 . കമ്പ്യൂട്ടർ / ഐ ടി – 70000 ഒഴിവുകൾ
4 . കെയർ വർക്കർ – 50000 ഒഴിവുകൾ
5 . സ്കൂൾ ടീച്ചർ – 30000 ഒഴിവുകൾ
6 . ഹോട്ടൽ ഷെഫ് – 30000 ഒഴിവുകൾ
7 . സെയിൽസ് -26000 ഒഴിവുകൾ
8 . ക്‌ളീനേഴ്‌സ് – 25000 ഒഴിവുകൾ
9 . ഫിറ്റർ -20000 ഒഴിവുകൾ
10 . കാർപെന്റെർ -6000 ഒഴിവുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button